STARDUSTഎന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്ക്കാന് പാടില്ല എന്ന് പറയുന്ന ബന്ധമായിരുന്നു അത്; ഗ്ലാസിനകത്ത് വളര്‍ത്തുന്ന ചിലന്തിയല്ല ഞാന്‍; ആദ്യബന്ധത്തില്‍ സങ്കടങ്ങള്‍ മാത്രം; ക്രിസ് വേണുഗോപാല്‍ പറയുന്നുമറുനാടൻ മലയാളി ഡെസ്ക്3 Nov 2024 5:34 PM IST